ബെയ്‌റൂട്ട്:വടക്കുപടിഞ്ഞാറൻ സിറിയയിൽ വിമത പരിശീലന ക്യാമ്പിൽ ഇന്നുണ്ടായ വ്യോമാക്രമണത്തിൽ അമ്പതിലധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇഡ്‌ലിബ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് തുർക്കി പിന്തുണയുള്ള പ്രതിപക്ഷ ഗ്രൂപ്പുകളിലൊന്നായ ഫൈലക് അൽ-ഷാമിൻ സൈനിക പരിശീലന ക്യാമ്പിന് നേരെ ആണ് വ്യോമാക്രമണം ഉണ്ടായത്. പ്രദേശത്തെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തുർക്കിയും റഷ്യയും ഈ വർഷം ആദ്യം ഇഡ്‌ലിബിൽ വെച്ച് ഉടമ്പടിയിൽ നടത്തിയിരുന്നു. വിമതരുടെ നീക്കങ്ങൾ നിരീഷിക്കാൻ റഷ്യ തുർക്കിയുമായി ചർച്ച നടത്തി.
സിറിയയിൽ വിമത പരിശീലന ക്യാമ്പിൽ വ്യോമാക്രമണം - Youssef Hammoud
ഇഡ്‌ലിബ് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് തുർക്കി പിന്തുണയുള്ള പ്രതിപക്ഷ ഗ്രൂപ്പുകളിലൊന്നായ ഫൈലക് അൽ-ഷാമിൻ സൈനിക പരിശീലന ക്യാമ്പിന് നേരെ ആണ് വ്യോമാക്രമണം ഉണ്ടായത്