ETV Bharat / international

വ്യാജ പ്രചാരണം; ഫേസ് ബുക്ക് അക്കൗണ്ടുകള്‍ പൂട്ടിച്ച് പാകിസ്ഥാന്‍ - polio

പോളിയോ വാക്‌സിൻ നൽകി ഒരു വയസുകാരി മരിച്ചുവെന്ന് തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങൾ പരന്നിരുന്നു

പോളിയോ വാക്സിനേഷനെതിരെ പ്രചരണം :31ഫേസ്ബുക്ക് അക്കൗണ്ടുകൾ തടഞ്ഞു
author img

By

Published : Aug 28, 2019, 12:11 PM IST

Updated : Aug 28, 2019, 12:27 PM IST

ഇസ്ലാമാബാദ്: പോളിയോ വാക്സിനേഷനെതിരെ പാകിസ്ഥാനിൽ പ്രചരണം നടത്തിയ 31 അക്കൗണ്ടുകൾ ഫേസ്ബുക്ക് തടഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഫേസ്ബുക്കിന്‍റെ നടപടി. പോളിയോ വാക്‌സിൻ നൽകി ഒരു വയസുകാരി മരിച്ചുവെന്ന് തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങൾ പരന്നിരുന്നു. നിലക്കടല തൊണ്ടയിൽ കുടുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി തുടരുമെന്ന് പാകിസ്ഥാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Intro:Body:

https://www.aninews.in/news/world/asia/after-pak-govts-demand-facebook-blocks-31-accounts-for-spreading-propaganda-against-polio-vaccination20190828103752/

Conclusion:
Last Updated : Aug 28, 2019, 12:27 PM IST

For All Latest Updates

TAGGED:

polio
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.