ETV Bharat / international

അഫ്‌ഗാൻ സ്ഫോടനം : മരണസംഖ്യ 12 ആയി - കാബൂൾ

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

അഫ്‌ഗാൻ സ്ഫോടനം : മരണസംഖ്യ 12 ആയി
author img

By

Published : Sep 19, 2019, 6:16 PM IST

കാബൂൾ : അഫ്‌ഗാനിസ്ഥാനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ മരണസംഖ്യ 12 ആയി.85 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ അഫ്‌ഗാൻ നഗരമായ ഗാലത് ഇ ഗില്‍സേയിലാണ് സംഭവം നടന്നത്. നഗരത്തിലെ സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.