കാബൂൾ: അഫ്‌ഗാനിലെ കാവൽ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ച് അഫ്‌ഗാന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ് അംറുല്ല സാലിഹ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നേരത്തേ താലിബാൻ മുന്നേറ്റത്തോടെ പ്രസിഡന്‍റ് അഷ്റഫ് ഗനി രാജ്യം വിട്ടിരുന്നു. ഗനി എവിടെയാണെന്നുള്ളത് അജ്ഞാതമായി തുടരുകയാണ്.
-
Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.
— Amrullah Saleh (@AmrullahSaleh2) August 17, 2021 " class="align-text-top noRightClick twitterSection" data="
">Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.
— Amrullah Saleh (@AmrullahSaleh2) August 17, 2021Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.
— Amrullah Saleh (@AmrullahSaleh2) August 17, 2021
അതേസമയം ഗനിക്കൊപ്പം സാലിഹും രാജ്യം വിട്ടതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പ്രഖ്യാപനം. താൻ ഇപ്പോൾ രാജ്യത്തിനുള്ളിലുണ്ടെന്നും പ്രസിഡന്‍റിന്‍റെ അഭാവത്തിൽ, അഫ്‌ഗാൻ ഭരണഘടന പ്രകാരം, താനാണ് നിയമാനുസൃതമായ കാവൽ ഭരണാധികാരിയെന്നും അദ്ദേഹം ട്വിറ്റിലൂടെ അവകാശപ്പെട്ടു.
-
It is futile to argue with @POTUS on Afg now. Let him digest it. We d Afgs must prove tht Afgh isn't Vietnam & the Talibs aren't even remotely like Vietcong. Unlike US/NATO we hvn't lost spirit & see enormous oprtnities ahead. Useless caveats are finished. JOIN THE RESISTANCE.
— Amrullah Saleh (@AmrullahSaleh2) August 17, 2021 " class="align-text-top noRightClick twitterSection" data="
">It is futile to argue with @POTUS on Afg now. Let him digest it. We d Afgs must prove tht Afgh isn't Vietnam & the Talibs aren't even remotely like Vietcong. Unlike US/NATO we hvn't lost spirit & see enormous oprtnities ahead. Useless caveats are finished. JOIN THE RESISTANCE.
— Amrullah Saleh (@AmrullahSaleh2) August 17, 2021It is futile to argue with @POTUS on Afg now. Let him digest it. We d Afgs must prove tht Afgh isn't Vietnam & the Talibs aren't even remotely like Vietcong. Unlike US/NATO we hvn't lost spirit & see enormous oprtnities ahead. Useless caveats are finished. JOIN THE RESISTANCE.
— Amrullah Saleh (@AmrullahSaleh2) August 17, 2021
ഈ വിഷയത്തിൽ എല്ലാ നേതാക്കളുടെയും പിന്തുണയും സമ്മതവും ആവശ്യപ്പെടുന്നു. ഇപ്പോൾ യുഎസ് പ്രസിഡന്‍റുമായി തർക്കിക്കുന്നതിൽ ഫലമില്ല. അഫ്‌ഗാൻ വിയറ്റ്നാം അല്ലെന്നും താലിബാൻ വിയറ്റ്‌കോങ് പോലെയല്ലെന്നും തെളിയിക്കേണ്ട സമയമാണിതെന്നും അതിനാൽ പ്രതിരോധത്തിൽ പങ്കാളികളാകണമെന്നും സാലിഹ് ആഹ്വാനം ചെയ്‌തു.
ALSO READ: വിമാനത്തിന്‍റെ ചക്രത്തില്‍ മനുഷ്യ ശരീരത്തിന്‍റെ അവശിഷ്ടം; അന്വേഷണം പ്രഖ്യാപിച്ച് യു.എസ്