കാബൂൾ: കബൂളിലെ വടക്കൻ ഫരിയാബ് പ്രവിശ്യയിൽ നടന്ന സൈനിക നീക്കത്തിൽ അഫ്ഗാൻ സൈന്യം 46 താലിബാൻ തീവവാദികളെ കൊന്നു. 37 പേർക്ക് പരിക്കേറ്റു. ജില്ല അഫ്ഗാൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലായി.
അഫ്ഗാൻ സൈന്യം 46 താലിബാൻ തീവ്രവാദികളെ വധിച്ചു - afgan
കാബൂളിലെ ഫരിയാബ് പ്രവിശ്യയിലാണ് സംഭവം
അഫഗാൻ സൈന്യം 46 താലിബാൻ തീവ്രവാദികളെ കൊന്നു