ധര്‍മശാല: തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെ 1:37നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആൾ അപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം - Xizang
റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെ 1:37നാണ് അനുഭവപ്പെട്ടത്.
തെക്കൻ ടിബറ്റിലെ സിസാങ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു