ടോക്കിയോ: ജപ്പാനിലെ മിയാഗി പ്രിഫെക്ചറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹോൺഷുവിന്‍റെ കിഴക്കൻ തീരത്തിന് സമീപം ഇന്ന് രാവിലെ ഇന്ത്യൻ സമയം 08:14നാണ് (ജപ്പാൻ സമയം രാവിലെ 11:44) ഭൂചനലമുണ്ടായത്. റിക്ടർ സ്കെയ്ലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 40 കിലോമീറ്റർ താഴ്ചയിൽ നിന്നായിരുന്നെന് ജപ്പാൻ മെറ്ററോളജിക്കല്‍ ഏജൻസി അറിയിച്ചു. ആളപായമോ, പരിക്കുകളോ , നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. അതോടൊപ്പം തന്നെ ആണവ നിലയങ്ങളുടെ പ്രവത്തനങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്‍നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു
ജപ്പാനിലെ മിയാഗി പ്രിഫെക്ചറിൽ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ജപ്പാനിലെ മിയാഗി പ്രിഫെക്ചറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹോൺഷുവിന്‍റെ കിഴക്കൻ തീരത്തിന് സമീപം ഇന്ന് രാവിലെ ഇന്ത്യൻ സമയം 08:14നാണ് (ജപ്പാൻ സമയം രാവിലെ 11:44) ഭൂചനലമുണ്ടായത്