ഫിലിപ്പൈന്‍സിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് തലസ്ഥാന നഗരമായ മലിനിലുള്‍പ്പെടെ അനുഭപ്പെട്ടത്.
പസഫിക് സമുദ്രത്തിലുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് ഭൂകമ്പത്തിന് കാരണമെന്നാണ് നിഗമനം. കഴിഞ്ഞ സെപ്തംബറിലും പ്രദേശത്ത് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ സുനാമിയില്‍ രണ്ടായിരത്തോളം ആളുകള്‍ മരണപ്പെട്ടിരുന്നു. നിരന്തരമുണ്ടാകുന്ന അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ പ്രദേശത്തെ ജനജീവിതത്തെ ദുസഹമാക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">