ETV Bharat / international

പാകിസ്ഥാനില്‍ 24 മണിക്കൂറിൽ 56 കൊവിഡ് മരണം - pakistan covid death news

പാകിസ്ഥാനിൽ 42,290 സജീവ കൊവിഡ് കേസുകളാണുള്ളത്.

പാകിസ്ഥാൻ കൊവിഡ് മരണം  പാകിസ്ഥാൻ കൊവിഡ് വാർത്ത  കൊവിഡ് വാർത്ത  24 മണിക്കൂറിൽ 56 കൊവിഡ് മരണം  പാകിസ്ഥാനിലെ കൊവിഡ് മരണം  56 COVID-19 patients die in Pakistan in last 24 hours  56 COVID-19 patients die in Pakistan mews  pakistan covid death news  pakistan covid news
പാകിസ്ഥാൻ 24 മണിക്കൂറിൽ 56 കൊവിഡ് മരണം
author img

By

Published : Jun 14, 2021, 9:24 AM IST

ഇസ്ലാമാബാദ് : രാജ്യത്ത് 24 മണിക്കൂറിൽ 56 കൊവിഡ് മരണം. ചികിത്സയിലിരുന്ന 52 പേരും ക്വാറന്‍റൈനിലിരുന്ന നാല് പേരുമാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. നാഷണല്‍ കമാന്‍ഡ് ആൻഡ് ഓപ്പറേഷൻ സെന്‍ററാണ് കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്.

പാകിസ്ഥാനിലെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 42,290 ആയി. 24 മണിക്കൂറിൽ 1239 പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്‌തത്. 1610 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.

ALSO READ: പാകിസ്ഥാനിൽ കനത്ത കാറ്റും മഴയും ; അഞ്ച് പേർ മരിച്ചു

പഞ്ചാബ്‌, സിന്ധ് പ്രവിശ്യകളിലാണ് കൂടുതലായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.4 ശതമാനമായി. ഇതുവരെ 13,818,036 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.