കൊളംബോ: മധ്യ മലയോര പ്രദേശമായ ഹപ്പുതാലെയിൽ ശ്രീലങ്കൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചു. ചൈനീസ് നിർമിത ഹെലികോപ്‌റ്റർ വൈ-12 ആണ് കിഴക്കൻ തീരത്തേക്ക് പറക്കവെ അപകടത്തിൽപ്പെട്ടത്. വീരവില ദക്ഷിണ സൈനിക വിമാനത്താവളത്തിൽ നിന്ന് രഹസ്യാന്വേഷണ ദൗത്യത്തിന്‍റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്‌റ്ററാണ് തകർന്നത്.
ശ്രീലങ്കയിൽ സൈനിക ഹെലികോപ്‌റ്റർ തകർന്ന് നാല് മരണം - Sri Lanka Air Force helicopter crashed
ചൈനീസ് നിർമിത ഹെലികോപ്‌റ്റർ വൈ-12 ആണ് തകർന്നത്
Chinese
കൊളംബോ: മധ്യ മലയോര പ്രദേശമായ ഹപ്പുതാലെയിൽ ശ്രീലങ്കൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് നാല് പേർ മരിച്ചു. ചൈനീസ് നിർമിത ഹെലികോപ്‌റ്റർ വൈ-12 ആണ് കിഴക്കൻ തീരത്തേക്ക് പറക്കവെ അപകടത്തിൽപ്പെട്ടത്. വീരവില ദക്ഷിണ സൈനിക വിമാനത്താവളത്തിൽ നിന്ന് രഹസ്യാന്വേഷണ ദൗത്യത്തിന്‍റെ ഭാഗമായി പറന്നുയർന്ന ഹെലികോപ്‌റ്ററാണ് തകർന്നത്.
ZCZC
PRI ESPL INT
.COLOMBO FES13
LANKA-CRASH
4 killed in Lanka helicopter crash
Colombo, Jan 3 (PTI) At least four people were killed when a Sri Lanka Air Force helicopter crashed in the central hilly area of Haputhale on Friday.
The Chinese built Y-12 aircraft was flying to the east coast when it crashed in a mountainous area, killing all four people on board, officials said.
The chopper had departed on a reconnaissance mission from the southern military airport at Weerawila when it crashed. PTI CORR
PMS
PMS
01031108
NNNN