ETV Bharat / international

ദക്ഷിണ കൊറിയയില്‍ തീപിടിത്തം; നാല് പേർ കൊല്ലപ്പെട്ടു - South Korea apartment fire

ഗൺപോയിലെ 25 നിലകളുള്ള കെട്ടിടത്തിന്‍റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.

ദക്ഷിണ കൊറിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു ദക്ഷിണ കൊറിയ തീപിടിത്തം ആറ് പേർക്ക് പരിക്ക് സിയോൾ 4 killed, 6 injured in South Korea apartment fire South Korea apartment fire apartment fire
ദക്ഷിണ കൊറിയയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്
author img

By

Published : Dec 1, 2020, 5:39 PM IST

സിയോൾ: ദക്ഷിണ കൊറിയയിൽ അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഗൺപോയിലെ 25 നിലകളുള്ള കെട്ടിടത്തിന്‍റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി 30 മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പരിക്കേറ്റ ആറ് ജീവനക്കാരിൽ ഒരാളുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കാനായി ദക്ഷിണ കൊറിയയുടെ ആഭ്യന്തര, സുരക്ഷാ മന്ത്രി ചിൻ യംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അപ്പാർട്ട്മെന്‍റ് അറ്റകുറ്റപണികൾക്കിടയിലാണ് തീ പടർന്ന് പിടിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.