ETV Bharat / international

കറാച്ചിയിലും സിന്ധിലും ഭൂചലനം - 4.8 magnitude quake strikes coastal areas of Karachi

കറാച്ചിയിലെ ന്യൂ ചല്ലി, പാകിസ്ഥാൻ ചൗക്ക് ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്.

കറാച്ചിയിലും സിന്ധിലും ഭൂചലനം  കറാച്ചിയിൽ ഭൂചലനം  സിന്ധിൽ ഭൂചലനം  പാകിസ്ഥാനിൽ ഭൂചലനം  റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രത  ഭൂചലനം രേഖപ്പെടുത്തി  earthquake news  Karachi, Sindh earthquake news  earthquake news latest  4.8 magnitude quake strikes coastal areas of Karachi, Sindh  4.8 magnitude quake strikes coastal areas of Karachi  4.8 magnitude quake strikes
കറാച്ചിയിലും സിന്ധിലും ഭൂചലനം
author img

By

Published : Nov 4, 2021, 8:28 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചിയിലും സിന്ധിലും ഭൂചലനം രേഖപ്പെടുത്തി. റിക്‌ടർ സ്‌കെയിലിൽ 4.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. കറാച്ചിയിലെ തീരപ്രദേശങ്ങളിലും സിന്ധിലെ താറ്റ, സുജാവാൽ, ബാദിൽ എന്നീ പ്രദേശങ്ങളിലുമാണ് ഭൂചലനം രേഖപ്പെടുത്തിയത്.

കറാച്ചിയിലെ ന്യൂചല്ലി, പാകിസ്ഥാൻ ചൗക്ക് ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇതുവരെ മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. രാവിലെ 9.45ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്.

കഴിഞ്ഞ മാസം ബലോചിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ 22 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ALSO READ: വർണവിവേചന ചരിത്രം പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡാമണ്‍ ഗാല്‍ഗട്ടിന് മാന്‍ ബുക്കര്‍ പ്രൈസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.