കാബുൾ: തെക്കൻ അഫ്‌ഗാനിലെ കാണ്ഡഹാറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അതേസമയം അഫ്‌ഗാൻ സർക്കാരിന്‍റെ പ്രതിനിധികളും താലിബാനും ദോഹയിൽ സമാധാന ചർച്ചകൾ തുടരുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിനുശേഷം രാഷ്‌ട്രീയ ഒത്തുതീർപ്പിന് വഴിയൊരുക്കാൻ സാധ്യത.
കാണ്ഡഹാറില്‍ സ്ഫോടനം; മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടു - ഭീകരവാദ സംഘടന
അഫ്‌ഗാൻ സർക്കാരിന്‍റെ പ്രതിനിധികളും താലിബാനും ദോഹയിൽ സമാധാന ചർച്ചകൾ തുടരുകയാണ്
കാണ്ഡഹാറിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു