ETV Bharat / international

കാബൂളില്‍ ചാവേർ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു - Afghanistan

കാബൂൾ നഗരത്തിലെ പിഡി 7ലെ റിഷ്കോർ പ്രദേശത്താണ് ബുധനാഴ്‌ച രാവിലെ ആക്രമണമുണ്ടായത്.

ചാവേർ ആക്രമണം  കാബൂൾ  അഫ്ഗാനിസ്ഥാൻ  കാബൂൾ ചാവേർ ആക്രമണം  താലിബാൻ  Kabul suicide attack  Afghanistan  Taliban
കാബൂളില്‍ ചാവേർ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
author img

By

Published : Apr 29, 2020, 12:47 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌പെഷ്യൽ ഓപ്പറേഷൻ യൂണിറ്റിന്‍റെ ഗേറ്റിന് സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായി അഫ്‌ഗാൻ കമാൻഡോസ് പ്രത്യേക യൂണിറ്റ് അറിയിച്ചു.

കാബൂൾ നഗരത്തിലെ പിഡി 7ലെ റിഷ്കോർ പ്രദേശത്താണ് ബുധനാഴ്‌ച രാവിലെ ആക്രമണമുണ്ടായത്. അഫ്‌ഗാൻ സൈനികരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചാവേര്‍ ആക്രമണം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.