ETV Bharat / international

ശ്രീലങ്കയിലെ സ്ഫോടനം; മൂന്ന് ഇന്ത്യക്കാർ കൂടി മരിച്ചു

വെമുറായ് തുൾസീറാം, എസ് ആർ നാഗരാജ്, എച്ച് ശിവകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ശ്രീലങ്കയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി.

ശ്രീലങ്കൻ സ്ഫോടനപരമ്പര
author img

By

Published : Apr 22, 2019, 7:58 PM IST

ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചതായി സ്ഥിരീകരണം. വെമുറായ് തുൾസീറാം, എസ് ആർ നാഗരാജ്, എച്ച് ശിവകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. ശ്രീലങ്കയിൽ എട്ടിടങ്ങളിൽ നടന്ന സ്ഫോടനപരമ്പരയിൽ 290 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 17 പേർ വിദേശികളാണ്. സ്ഫോടനത്തെ തുടർന്ന് ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലോകാഷിനി, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേശ്, കെ ജി ഹനുമന്തരായപ്പ, എം രംഗപ്പ, കെ എം ലക്ഷ്മിനാരായൺ, വെമുറായ് തുൾസിറാം, എസ് ആർ നാഗരാജ്, എച്ച് ശിവകുമാർ എന്നിവരാണ് സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാർ.

Intro:Body:

Two more Indians, identified as Vemurai Tulsiram and S R Nagaraj, have lost their lives in the multiple blasts in Sri Lanka during Easter celebrations, the Indian High Commission confirmed.

The death toll of Indians deceased in the incident now stands at seven.

The Sri Lankan cities of Colombo, Negombo, Kochchikade and Batticaloa fell prey to a set of eight coordinated explosions as the Christian community celebrated Easter Sunday on April 21.

A national emergency has been declared in Sri Lanka in the wake of the deadly blasts, which took the lives of 290 people and wounded 500 more. Out of these, at least 17 people have been recognised as foreign nationals.

Apart from Tulsiram and Nagaraj, the other deceased Indians are K G Hanumantharayappa, M Rangappa, Lakshmi, Narayan Chandrashekhar and Ramesh, according to the Indian High Commission in Colombo.

A "controlled explosion" was recorded near the St. Anthony’s church in Kochchikade here on Monday, according to reports in Sri Lankan media. No new casualties have been reported in the latest blasts.

The Negombo road was closed off on Monday as police searched a suspicious vehicle parked in Welisara, Sri Lankan news portal Ada Derana reported.

The police, meanwhile, said that 24 people were arrested in connection with the gruesome attacks.

Sri Lankan authorities suspect the hand of an international network in the terrorist incident, which is the worst violence in Sri Lanka since the end of the civil war 10 years ago.

In the wake of the tragedy, the Indian Coast Guard has been put on high alert along the maritime boundary with Sri Lanka.

Maritime surveillance aircraft Dornier and ships have been deployed on the maritime border to prevent any attempts of escape by the group which carried out suicide bombings in Sri Lanka, Coast Guard sources said.

The coast guards are taking extra precaution to avoid a repeat of 26/11 Mumbai terror attacks when the terrorists used the sea route to enter India.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.