ETV Bharat / international

ചൈനയിലെ ഖനിയില്‍ അപകടം ;13 തൊഴിലാളികൾ കൊല്ലപ്പെട്ടു - 13 workers killed in iron mine accident in China

അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

ചൈനയിലെ ഖനിയിലുണ്ടായ അപകടം  13 തൊഴിലാളികൾ കൊല്ലപ്പെട്ടു  ബെയ്‌ജിങ് വാർത്ത  13 workers killed in iron mine  13 workers killed in iron mine accident in China  mine accident in China
ചൈനയിലെ ഖനിയിലുണ്ടായ അപകടത്തിൽ 13 തൊഴിലാളികൾ കൊല്ലപ്പെട്ടു
author img

By

Published : Jun 17, 2021, 2:14 PM IST

ബെയ്‌ജിങ്: വടക്കൻ ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഇരുമ്പ് ഖനിയിൽ കുടുങ്ങിയ 13 തൊഴിലാളികളും കൊല്ലപ്പെട്ടു. ആറ് ദിവസമായി 1,084 പേർ ചേർന്നാണ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. തൊഴിലാളികളെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു .

സംഭവത്തിൽ 13 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

ലോകത്ത് കൂടുതൽ ഖനി അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് ചൈനയിലാണ്. ഇതുവരെ 2,631ഖനി തൊഴിലാളികളാണ് നിരവധി അപകടങ്ങളിലായി മരിച്ചത്.

READ MORE: ചൈനയിൽ ബോട്ട് അപകടത്തിൽ അഞ്ച് മരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.