വാഷിങ്ടൺ: യുഎസിൽ പുതുതായി 58,173 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യുഎസിൽ ഇതുവരെ 4.9 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,243 കൊവിഡ് മരണവും യുഎസിൽ റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസങ്ങളിലായി കൊവിഡ് ബാധിതർ അഞ്ച് മില്യണും മരണം 161,300 കടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ജനുവരി 21നാണ് യുഎസിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ആഗോള തലത്തിൽ 19.4 മില്യൺ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
യുഎസിലെ കൊവിഡ് ബാധിതർ അഞ്ച് മില്യണോട് അടുക്കുന്നു - അമേരിക്ക കൊവിഡ് അപ്‌ഡേറ്റ്സ്
അടുത്ത ദിവസങ്ങളിലായി കൊവിഡ് ബാധിതർ അഞ്ച് മില്യണും മരണം 161,300 കടക്കുമെന്നാണ് റിപ്പോർട്ടുകൾ
യുഎസിലെ കൊവിഡ് ബാധിതർ അഞ്ച് മില്യണോട് അടുക്കുന്നു