വാഷിംഗ്ടൺ ഡിസി: യുഎസ് തലസ്ഥാന നഗരത്തിലെ ആരോഗ്യ മന്ത്രലായം 27 സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റൈൻ ഏർപ്പെടുത്തി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണിത്. കാലിഫോർണിയ, ഫ്ലോറിഡ, നോർത്ത്, സൗത്ത് കരോലിനാസ്, ടെക്സസ്, വാഷിംഗ്ടൺ, ജോർജിയ, ഡെലവെയർ തുടങ്ങിയ സംസ്ഥാനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു. തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിൽ 11,858 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 582 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ക്വാറന്‍റൈന്‍ ശക്തിപ്പെടുത്തി യു.എസ് തലസ്ഥാനം
കാലിഫോർണിയ, ഫ്ലോറിഡ, നോർത്ത്, സൗത്ത് കരോലിനാസ്, ടെക്സസ്, വാഷിംഗ്ടൺ, ജോർജിയ, ഡെലവെയർ തുടങ്ങിയ സംസ്ഥാനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.