ETV Bharat / international

പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് യു.എസ് പിന്മാറി

author img

By

Published : Nov 5, 2020, 11:26 AM IST

കരാറിൽ ഒപ്പിടാത്ത ഏക രാജ്യമായി യു.എസ് മാറി. കരാർ 188 രാജ്യങ്ങള്‍ കരാര്‍ അംഗീകരിക്കുമ്പോഴാണ് യു.എസിൻ്റെ പിന്മാറ്റം.

Paris Climate Agreement  Donald Trump  Trump administration  greenhouse gases  പാരിസ് കാലാവസ്ഥാ കരാർ  യു.എസ്  ആഗോള താപനം  കാലാവസ്ഥ വ്യതിയാനം
പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് യു.എസ് പിന്മാറി

വാഷിങ്ടണ്‍: പാരിസ് കാലാവസ്ഥാ കരാറിൽ ഒപ്പിടാതെ യു.എസ്. കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള പാരിസ് കാലാവസ്ഥാ കരാറിൽ നിന്നും പിന്മാറുകയാണെന്ന് യു.എസ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കരാറിൽ ഒപ്പിടാത്ത ഏക രാജ്യമായി യു.എസ് മാറി. കരാർ 188 രാജ്യങ്ങള്‍ കരാര്‍ അംഗീകരിക്കുമ്പോഴാണ് യു.എസിൻ്റെ പിന്മാറ്റം.

കരാര്‍ അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് ഉടമ്പടിയില്‍നിന്ന് പിന്മാറുകയാണെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഒബാമ കാലഘട്ടത്തിൽ ഉണ്ടായിരുന്ന പാരിസ്ഥിതിക നിയമങ്ങളും ട്രംപ് ഭരണകൂടം പിൻവലിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.