വാഷിങ്ടണ്‍: ജോർജ് ഫ്ലോയ്‌ഡിന്‍റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രക്ഷോപകര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനക്കെതിരെ വലിയ ജന രോക്ഷം. അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശീയവെറിക്കെതിരെ ഞായറാഴ്‌ച പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം പ്രക്ഷോപകരെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ട്രംപിന്‍റെ പ്രസ്‌താവന; അമേരിക്കയില്‍ വംശീയവെറിക്കെതിരെ പ്രതിഷേധം കനക്കുന്നു
അമേരിക്കയില്‍ നിലനില്‍ക്കുന്ന വംശീയവെറിക്കെതിരെ ഞായറാഴ്‌ച പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.