ETV Bharat / international

യുഎസ് പ്രതിരോധ സെക്രട്ടറി മാർച്ച് 19 ന് ഇന്ത്യയിൽ എത്തും - ജോ ബൈഡൻ

മാർച്ച് 19 മുതൽ 21 വരെയാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദർശനം.

US Defence Secy Austin  യുഎസ് പ്രതിരോധ സെക്രട്ടറി  ഇന്ത്യ സന്ദർശനം  ജോ ബൈഡൻ  joe Biden
യുഎസ് പ്രതിരോധ സെക്രട്ടറി മാർച്ച് 19 ന് ഇന്ത്യയിൽ എത്തും
author img

By

Published : Mar 11, 2021, 3:42 AM IST

വാഷിംഗ്‌ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ജെ ഓസ്റ്റിൻ മൂന്നാമൻ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. മാർച്ച് 19 മുതൽ 21 വരെയാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഇന്ത്യാ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്‍റായ ശേഷം ഒരു അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ലോയ്‌ഡ് ജെ ഓസ്റ്റിന്‍റേത്.

യുഎസ് പ്രതിരോധ സെക്രട്ടറിയുടെ സന്ദർശനം ഇരു രാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യൻ പ്രിതിരോധ മന്ത്രാലയം അറിയിച്ചു. തന്‍റെ ആദ്യ വിദേശ പര്യടനത്തിന്‍റെ ഭാഗമായി ഹവായ്, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളാണ് ലോയ്‌ഡ് ജെ ഓസ്റ്റിൻ സന്ദർശിക്കുക. പര്യടനം മാർച്ച് 13 ന് ആരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.