വാഷിങ്ടൺ: മഹാമാരി കണക്കിലെടുത്ത് യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ച യാത്രാവിലക്ക് മാർച്ച് 21 വരെ നീട്ടിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു. അവശ്യ സർവിസുകൾക്കായുള്ള യാത്രകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം യുഎസ് അതിർത്തിയില്‍ നിലവിവുണ്ടായിരുന്ന കാനഡയും മെക്‌സിക്കോയുമായുള്ള നിയന്ത്രണങ്ങൾ നാളെ അവസാനിക്കും.
യുഎസ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളെ യാത്രാവിലക്ക് മാർച്ച് 21 വരെ നീട്ടി
അവശ്യ സർവീസുകൾക്കായുള്ള യാത്രകൾ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.