ETV Bharat / international

ഇറാൻ സര്‍ക്കാര്‍ ഇതര സൈനിക താവളം യുഎസ് സൈന്യം തകർത്തു

ഇറാഖ്-സിറിയ അതിർത്തി പ്രദേശത്തുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ താവളത്തിലാണ്‌ വ്യോമാക്രമണം നടത്തിയത്‌

author img

By

Published : Jun 28, 2021, 8:49 AM IST

ഇറാൻ തീവ്രവാദി  യുഎസ് സൈന്യം തകർത്തു  വ്യോമാക്രമണം  US air force strikes facilities  pro-Iranian militants  Syria-Iraq border
ഇറാൻ തീവ്രവാദികളുടെ താവളം യുഎസ് സൈന്യം തകർത്തു

വാഷിങ്‌ടൺ: സിറിയൻ-ഇറാഖ് അതിർത്തി പ്രദേശത്തെ ഇറാൻ സര്‍ക്കാര്‍ ഇതര സൈനിക താവളം യുഎസ് സൈന്യം തകർത്തതായി റിപ്പോർട്ട്‌. ഇറാഖ്-സിറിയ അതിർത്തി പ്രദേശത്തുള്ള മിലിഷ്യ ഗ്രൂപ്പുകളുടെ താവളത്തിലാണ്‌ വ്യോമാക്രമണം നടത്തിയതെന്ന്‌ അമേരിക്കൻ പ്രസിഡന്‍റ്‌ ബൈഡൻ അറിയിച്ചു.

also read:അഫ്ഗാനിസ്ഥാൻ താലിബാന്‍റെ നിയന്ത്രണത്തിലാവുകയാണെങ്കിൽ അതിർത്തിൾ അടക്കുമെന്ന് പാകിസ്ഥാൻ

മിലിഷ്യ ഗ്രൂപ്പുകളുടെ നേതാവ്‌ ഖത്വബ് ഹിസ്ബുല്ല (കെഎച്ച്), ഖത്വബ് സയ്യിദ് അൽ-ശുഹാദ (കെഎസ്എസ്) എന്നിവരുൾപ്പെടെയുള്ളവരുടെ താവളമാണിതെന്നാണ്‌ വിവരം. യുഎസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക്‌ ഇതൊരു തിരിച്ചടിയാണെന്ന്‌ ബൈഡൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.