ന്യുയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടയില്‍ വെടിവെയ്‌പിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സാന്‍ ഫ്രാന്‍സിസ്കോ ബെയ് പ്രദേശത്തുള്ള ഒറിന്‍ഡ നഗരത്തിലെ വീട്ടില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. നൂറ് പേരുണ്ടായിരുന്ന പാര്‍ട്ടിയിലാണ് വെടിവെയ്‌പ്പുണ്ടായതെന്ന് ഒറിന്‍ഡ പൊലീസ് മേധാവി ഡേവിഡ് കുക്ക് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടെ വെടിവെയ്‌പ്; നാല് പേര്‍ കൊല്ലപ്പെട്ടു - ന്യുയോര്‍ക്ക്
സാന്‍ ഫ്രാന്‍സിസ്കോ ബെയ് പ്രദേശത്തുള്ള ഒറിന്‍ഡ നഗരത്തിലെ വീട്ടില്‍ വ്യാഴാഴ്‌ചയാണ് വെടിവെയ്‌പ് നടന്നത്
ന്യുയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ പാര്‍ട്ടിക്കിടയില്‍ വെടിവെയ്‌പിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. സാന്‍ ഫ്രാന്‍സിസ്കോ ബെയ് പ്രദേശത്തുള്ള ഒറിന്‍ഡ നഗരത്തിലെ വീട്ടില്‍ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. നൂറ് പേരുണ്ടായിരുന്ന പാര്‍ട്ടിയിലാണ് വെടിവെയ്‌പ്പുണ്ടായതെന്ന് ഒറിന്‍ഡ പൊലീസ് മേധാവി ഡേവിഡ് കുക്ക് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.cbsnews.com/news/orinda-shooting-deaths-halloween-night-shooting-northern-california-today-2019-11-01-live-updates/
Conclusion: