ETV Bharat / international

കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ് - ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്

തെക്കന്‍ ശാന്ത സമുദ്രത്തിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സുനാമി മുന്നറിയിപ്പ്

Tsunami advisory issued for Hawaii  West Coast following volcano eruption  ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്  കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനാല്‍ സുനാമി മുന്നറിയിപ്പ്
കടലിനടിയില്‍ അഗ്നിപർവതം പൊട്ടിത്തെറിച്ചു; ടോംഗോ ദ്വീപിലും യു.എസിലും സുനാമി മുന്നറിയിപ്പ്
author img

By

Published : Jan 15, 2022, 10:38 PM IST

വാഷിങ്‌ടണ്‍: തെക്കന്‍ ശാന്ത സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ്. തെക്കന്‍ പസഫിക്കിലെ ടോംഗോ ദ്വീപിലും ഹവായി ഉള്‍പ്പെടുന്ന യു.എസിന്‍റെ പടിഞ്ഞാറൻ തീരത്തുമാണ് ജാഗ്രത നിര്‍ദേശം. ടോംഗോയിലെ എല്ലാ മേഖലകളിലും മുന്നറിയിപ്പ് ബാധകമാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാന്‍ എത്തിച്ചുനൽകിയ സംഭവം : മാക്‌സ്‌വെലിനെതിരായ കേസില്‍ പുതിയ വിചാരണ

തീരദേശ പ്രദേശങ്ങളിൽ തിരമാലകൾ ആഞ്ഞടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയിലെ അലാസ്‌ക, ഒറിഗോൺ, വാഷിങ്‌ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ടോംഗോ രാജാവായ ടുപോ ആറാമനെ കൊട്ടാരത്തിൽ നിന്ന് പൊലീസും സൈനികരും ചേർന്ന് ഒഴിപ്പിയ്‌ക്കുകയുണ്ടായി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.