ETV Bharat / international

കാപിറ്റോൾ കലാപം; അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ്

author img

By

Published : Jan 14, 2021, 7:33 AM IST

നമ്മുടെ രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല. തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുത് എന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.

Trump releases statement urging for 'NO violence'  Donald Trump impeachement  Donald Trump News  കാപിറ്റോൾ കലാപം; അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ്  കാപിറ്റോൾ കലാപത്തിൽ അപലപിച്ച് ടൊണാൾട് ട്രംപ്
കാപിറ്റോൾ കലാപം; അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത് ട്രംപ്

വാഷിങ്ടൺ: കാപിറ്റോൾ കലാപത്തെ അപലപിച്ച് ഡൊണാൾഡ് ട്രംപ്. പ്രതിഷേധക്കാരോട് അക്രമം അവസാനിപ്പിക്കാൻ ട്രംപ് ആഹ്വാനം ചെയ്‌തു. അക്രമവും നിയമലംഘനവും ഉണ്ടാക്കരുതെന്നും ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.

നമ്മുടെ രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല. തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുത് എന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇംപീച്ച്മെന്‍റിനെക്കുറിച്ചുള്ള പരാമര്‍ശമൊന്നും സന്ദേശത്തിലുണ്ടായിരുന്നില്ല.

ജനുവരി ആറിന് വൈറ്റ് ഹൗസിന് പുറത്ത് എലിപ്‌സിൽ നടന്ന റാലിയിൽ ട്രംപ് അക്രമത്തിന് ആഹ്വാനം ചെയ്‌തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചയ്‌തിരുന്നു. കാപിറ്റോൾ കലാപത്തിന് മണിക്കൂറുകൾ മുൻപും സമാന പ്രസ്‌താവനകൾ അദ്ദേഹം നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.