വാഷിംങ്ടണ്‍: യെമനില്‍ യു.എസ് നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തില്‍ തീവ്രവാദി സംഘടനയായ എക്യുഎപി സ്ഥാപകനും അൽ-ഖ്വയ്‌ദ നേതാവുമായ ഖാസിം അൽ-റിമി കൊല്ലപ്പെട്ടതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
യെമനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ അല്‍ഖ്വയ്‌ദ നേതാവ് കൊല്ലപ്പെട്ടു - വൈറ്റ് ഹൗസ് വാര്‍ത്തകള്‍
എക്യുഎപി സ്ഥാപകനും അൽ-ഖ്വയ്‌ദ നേതാവുമായ ഖാസിം അൽ-റിമി കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ട്രംപ് പറഞ്ഞു.

യെമനില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ അല്‍ഖ്വയ്‌ദ നേതാവ് കൊല്ലപ്പെട്ടു
വാഷിംങ്ടണ്‍: യെമനില്‍ യു.എസ് നടത്തിയ ഭീകരവിരുദ്ധ ആക്രമണത്തില്‍ തീവ്രവാദി സംഘടനയായ എക്യുഎപി സ്ഥാപകനും അൽ-ഖ്വയ്‌ദ നേതാവുമായ ഖാസിം അൽ-റിമി കൊല്ലപ്പെട്ടതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
Intro:Body:Conclusion: