വാഷിങ്ടണ്‍: തീവ്രമായ കൊടുങ്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പോളണ്ട് സന്ദർശനം മാറ്റിവച്ചു. ഇത്തരമൊരു ഘട്ടത്തിൽ അമേരിക്കൻ ജനതയുടെ സുരക്ഷക്കാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ എൺപതാം വാർഷിക ദിനത്തോടനുബന്ധിച്ചുള്ള വാർസാ സന്ദർശനമാണ് ട്രംപ് മാറ്റിയത്. ട്രംപിന് പകരം വൈസ് പ്രസിഡന്‍റ് മൈക് പെൻസ് പങ്കെടുക്കും. ഗ്രീൻലാന്‍റ് വിൽപനയുമായി ബന്ധപ്പെട്ടുള്ള ഡെൻമാർക്ക് യാത്ര അദ്ദേഹം നേരത്തേ റദ്ദാക്കിയിരുന്നു.
കൊടുങ്കാറ്റിന് സാധ്യത; പോളണ്ട് സന്ദർശനം മാറ്റി ട്രംപ്
വാഷിങ്ടണിലെ തീവ്രമായ കൊടുങ്കാറ്റിന്‍റെ സാധ്യത കണക്കിലെടുത്ത് പ്രസിഡന്‍റ് ഡൊണാൾട് ട്രംപ് പോളണ്ട് സന്ദർശനം മാറ്റി വച്ചു