വാഷിംഗ്ടൺ: അമേരിക്കയുടെ ഉന്നത ബഹുമതിയായ ലീജൻ ഓഫ് മെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ച് അംബാസഡർ താരഞ്ജിത് സിംഗ് സന്ധു അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് നിന്ന് അവാർഡ് സ്വീകരിച്ചു. അമേരിക്കയുമായി തന്ത്രപ്രധാനമായ പങ്കാളിത്തം ഉയർത്തുന്നതിന് നേതൃത്വം നൽകിയതിനാണ് പ്രധാനമന്ത്രിക്ക് ലീജൻ ഓഫ് മെറിറ്റ് സമ്മാനിച്ചത്. അമേരിക്ക വിദേശ നേതാക്കൾക്ക് നൽക്കുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ലീജൻ ഓഫ് മെറിറ്റ്.
അമേരിക്കയുടെ ഉന്നത ബഹുമതിയായ ലീജൻ ഓഫ് മെറിറ്റ് നരേന്ദ്ര മോദിക്ക് - അമേരിക്ക
പ്രധാനമന്ത്രി മോദിയെ പ്രതിനിധീകരിച്ച് അംബാസഡർ താരഞ്ജിത് സിംഗ് സന്ധു അവാർഡ് സ്വീകരിച്ചു