ബ്രസീൽ: ബ്രസീലിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 500,000 കവിഞ്ഞു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 29,000 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 16,409 പുതിയ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 514,849 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 206,500 ആളുകൾ സുഖം പ്രാപിച്ചു.
ശനിയാഴ്ച 498,440 കേസുകൾ സ്ഥിരീകരിച്ചു. വൈറസിനെതിരെ പോരാടാൻ സഹായിക്കുന്നതിനായി അമേരിക്ക 2 മില്യൺ ഡോസ് ആന്റിമലേറിയൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ബ്രസീലിലേക്ക് അയച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 500,000 കവിഞ്ഞു - 5k
രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 514,849 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 206,500 ആളുകൾ സുഖം പ്രാപിച്ചു.