- യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; ഡല്‍ഹി വഴി യു.എ.ഇയിലെത്തിയത് രണ്ട് ദിവസം മുമ്പ്
- സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ
- രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവ്
- രോഗം ഭേദമാകാതെ കൊവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു: യുവാവിന്റെ ശബ്ദരേഖ ഇടിവി ഭാരതിന്
- ശാന്തൻപാറയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
- കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മായാവതി
- ത്രിപുരയില്‍ കൊവിഡ് മരണം മൂന്നായി; രോഗബാധിതര്‍ 2,282
- ഒഡീഷയിലെ കൊവിഡ് കേസുകൾ 15,000 കടന്നു
- പാകിസ്ഥാനില്‍ 2145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - main news kerala
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
- യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; ഡല്‍ഹി വഴി യു.എ.ഇയിലെത്തിയത് രണ്ട് ദിവസം മുമ്പ്
- സ്വർണക്കടത്ത് കേസിൽ മൂന്ന് പേർ പിടിയിൽ
- രാജീവ് സദാനന്ദൻ മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവ്
- രോഗം ഭേദമാകാതെ കൊവിഡ് രോഗിയെ ഡിസ്ചാർജ് ചെയ്തു: യുവാവിന്റെ ശബ്ദരേഖ ഇടിവി ഭാരതിന്
- ശാന്തൻപാറയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു
- കര്‍ഷക ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് മായാവതി
- ത്രിപുരയില്‍ കൊവിഡ് മരണം മൂന്നായി; രോഗബാധിതര്‍ 2,282
- ഒഡീഷയിലെ കൊവിഡ് കേസുകൾ 15,000 കടന്നു
- പാകിസ്ഥാനില്‍ 2145 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയുടെ രണ്ടാമത്തെ പരിശോധനാഫലവും പോസിറ്റീവ്
Last Updated : Jul 16, 2020, 3:14 PM IST