- സ്ഥിതി ഗുരുതരം; പൊന്നാനിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണ്‍
- സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന
- സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം
- സ്വർണക്കടത്ത്കേസ്; രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി
- പൂന്തുറയില്‍ പ്രതിരോധം ശക്തമാക്കി; ക്വിക്ക് റസ്പോണ്‍സ് ടീം രൂപീകരിച്ചു
- ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നു
- എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് 21ന് പരിഗണിക്കും
- കാണ്‍പൂര്‍ വെടിവെപ്പ്; കുറ്റവാളികളെ ഒളിപ്പിക്കാന്‍ സഹായിച്ച രണ്ട് പേര് അറസ്റ്റില്‍
- അരുണാചൽ പ്രദേശില്‍ ആറ് സായുധ കലാപകാരികളെ സുരക്ഷസേന വധിച്ചു
- ആഗോളതലത്തിൽ കൊവിഡ് ബാധിതർ ഒരു കോടി 26 ലക്ഷം കവിഞ്ഞു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - രാജസ്ഥാൻ
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍