ഒട്ടാവ: തെലങ്കാന സ്വദേശിയായ യുവാവ് കാനഡയിലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയില്‍ നിന്നുള്ള പ്രവീൺ റാവു ആണ് മരണപ്പെട്ടത്. ഉന്നത പഠന ആവശ്യങ്ങള്‍ക്കായി 2015ലാണ് ഇയാള്‍ കാനഡയില്‍ എത്തിയത്. വ്യാഴാഴ്ച രാവിലെയാണ് റാവുവിന്‍റെ സുഹൃത്തുക്കൾ കുടുംബത്തെ വിവരമറിയിച്ചത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
തെലങ്കാന സ്വദേശി കാനഡയില്‍ ആത്മഹത്യ ചെയ്തു - തെലുങ്കാന സ്വദേശി കാനഡയില്‍ ആത്മഹത്യ ചെയ്തു
ആത്മഹത്യ ചെയ്തതിന്‍റെ കാരണം വ്യക്തമല്ല. സുഹൃത്തുക്കളാണ് കുടുംബത്തെ വിവരമറിയിച്ചത്.
തെലുങ്കാന സ്വദേശി കാനഡയില്‍ ആത്മഹത്യ ചെയ്തു