വാഷിംഗ്‌ടണ്‍: യുഎസിലെ മിസൗറിയില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ദേശീയ പാതയിലിറക്കി. ലീസ് സമ്മിറ്റിലെ ദേശീയ പാത ഇന്‍റര്‍സ്റ്റേറ്റ് 470ലാണ് ചെറു വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. പൈലറ്റടക്കം ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്‌ച ഉച്ചക്കാണ് വിമാനമിറക്കിയത്. വിഷയം ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷനെ അറിയിച്ചിട്ടുണ്ടെന്ന് ഹൈവേ പട്രോളിങ് അധികൃതര്‍ അറിയിച്ചു.
മിസൗറിയില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ദേശീയ പാതയിലിറക്കി
ലീസ് സമ്മിറ്റിലെ ദേശീയ പാത ഇന്‍റര്‍സ്റ്റേറ്റ് 470ലാണ് ചെറു വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. ആര്‍ക്കും പരിക്കില്ല
മിസ്സൗറിയില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം ദേശീയ പാതയിലിറക്കി