ETV Bharat / international

യുഎസ് സൈനിക താവളത്തില്‍ വെടിവെയ്പ്പ്; അനുശോചനമറിയിച്ച് സൗദി രാജാവ് - Saudi king calls Trump

സൗദി അറേബ്യയിലെ സൽമാൻ രാജാവ് തന്‍റെ അനുശോചനവും സഹതാപവും അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു

യുഎസ് സൈനിക താവളത്തില്‍ വെടിവെയ്പ്പ്  അനുശോചനമറിയിച്ച് സൗദി രാജാവ് Saudi king calls Trump  shooting in US military base
അനുശോചനമറിയിച്ച് സൗദി രാജാവ്
author img

By

Published : Dec 7, 2019, 12:04 PM IST

വാഷിംഗ്ടൺ: യുഎസ് സൈനിക താവളത്തിൽ മൂന്ന് പേരെ വെടിവെച്ച് കൊന്നത് സൗദി പൗരനാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി രാജാവ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ചതായി റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സൽമാൻ രാജാവ് തന്‍റെ അനുശോചനവും സഹതാപവും അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഫ്ലോറിഡയിലെ നേവൽ എയർ സ്റ്റേഷൻ പെൻസകോളയിലാണ് വെയിവെയ്പ്പുണ്ടായത്. യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സൈനിക താവളത്തിൽ പരിശീലനം നേടിയിരുന്ന സൗദി പൗരനാണ് വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെയ്പ്പ് ഭീകരവാദവുമായി ബന്ധപ്പെട്ടാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

Intro:Body:

Washington: The King of Saudi Arabia called US President Donald Trump Friday after the shooter that killed three people at a US military base earlier in the day was confirmed to be a Saudi national.

"King Salman of Saudi Arabia just called to express his sincere condolences and give his sympathies," Trump said in a tweet, adding the Saudi king said the shooter "in no way, shape or form represents the feelings of the Saudi people."

The call came hours after a shooting spree at Naval Air Station Pensacola, Florida, on Friday morning that claimed the lives of three people and that of the shooter. According to US media outlets, the shooter has been identified as a Saudi national receiving military training at the base, media reported.

US law enforcement is reportedly looking into whether the shooting was terrorism-related.

"It's possible today's attack at Naval Air Station Pensacola was motivated by a personal grievance & not ideology, but it has many of the markings of an act motivated by international terrorism," tweeted US Senator for Florida Marco Rubio.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.