ETV Bharat / international

കരുത്തുകാട്ടി ട്രംപ് ; ഇംപീച്ച്മെന്‍റ് നീക്കം സെനറ്റില്‍ പരാജയപ്പെട്ടു

അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്ന കേസില്‍ 47 നെതിരെ 53 വോട്ടുകള്‍ക്കുമാണ് റിപ്പബ്ലിക്കന്‍സ് ജയിച്ചത്.

Trump impeachment news  american news  trump news  ഡൊണാൾഡ് ട്രംപ്  ഇംപീച്ച്മെന്‍റ്  അമേരിക്കന്‍ വാര്‍ത്തകള്‍
കരുത്തുകാട്ടി ട്രംപ് ; ഇംപീച്ച്മെന്‍റ് നീക്കം സെനറ്റില്‍ പരാജയപ്പെട്ടു
author img

By

Published : Feb 6, 2020, 8:14 AM IST

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കന്‍ സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിന്‍റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ അധികാരം ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തല്‍ എന്നീ പരാതികള്‍ രണ്ടായാണ് പരിഗണിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ 48 നെതിരെ 52 വോട്ടുകള്‍ക്കും, കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയെന്ന കേസില്‍ 47 നെതിരെ 53 വോട്ടുകള്‍ക്കുമാണ് റിപ്പബ്ലിക്കന്‍സ് ജയിച്ചത്. പിന്നാലെ ട്രംപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സെനറ്റിലെ വിജയത്തില്‍ നാളെ പ്രതികരണമറിയിക്കാമെന്ന് പറഞ്ഞ ട്രംപ്. വരുന്ന വര്‍ഷങ്ങളിലും താന്‍ തന്നെ ആയിരിക്കും അമേരിക്കയുടെ പ്രസിഡന്‍റ് എന്ന് പ്രസ്താവിക്കുന്ന വീഡിയോയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

53 അംഗങ്ങളാണ് സെനറ്റില്‍ റിപ്പബ്ലിക്കന്‍സിനുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനി വോട്ടിങ്ങിൽ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. നാലുമാസം മുൻപ് ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള അമേരിക്കന്‍ ജനപ്രതിനിധി സഭയിൽ ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പാസായിരുന്നു. പിന്നാലെയാണ് നടപടികള്‍ മേല്‍സഭയായ സെനറ്റില്‍ വിഷയമെത്തിയത്. ട്രംപിനെതിരായ ഇംപീച്ച് നടപടികള്‍ സെനറ്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ്‌ നടപടി നേരിടുന്നത്.

ZCZC
PRI ESPL INT
.WASHINGTON FES7
US-IMPEACHMENT-TRUMP-STATEMENT
Trump to make statement Thursday on impeachment acquittal
         Washington, Feb 6 (AFP) President Donald Trump said that he will issue a formal statement on Thursday after his acquittal on two impeachment charges.
         "I will be making a public statement tomorrow at 12:00 pm from the @WhiteHouse to discuss our Country's VICTORY on the Impeachment Hoax!" Trump tweeted.
         Shortly before, he tweeted a montage depicting a fake cover of Time magazine declaring him president for all eternity.
         Trump was acquitted in two Senate votes, based entirely on his Republican party support, of abusing his office and obstructing Congress. (AFP)
TIR
TIR
02060405
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.