വാഷിങ്‌ടണ്‍: അമേരിക്കയിൽ 2,127,143 ആളുകൾക്ക് ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. വാക്സിൻ രാജ്യത്ത് വിതരണം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ വാക്സിൻ വിതരണത്തിൽ ചെറിയ കാലതാമസം നേരിട്ടതായി വാക്സിൻ നിർമാതാക്കളായ ഫൈസർ, ബയോ ടെക്ക് വ്യക്തമാക്കി. വാക്‌സിൻ വിതരണം ചെയ്യുമ്പോൾ 70 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 94 ഡിഗ്രി ഫാരൻഹീറ്റിൽ സൂക്ഷിക്കേണ്ടത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു.
അമേരിക്കയിൽ ആദ്യ ഘട്ടത്തില്‍ രണ്ട് ദശലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു
വാക്സിൻ വിരതണത്തിൽ ചെറിയ കാലതാമസം നേരിട്ടതായി വാക്സിൻ നിർമാതാക്കളായ ഫൈസർ, ബയോ ടെക്ക് വ്യക്തമാക്കി.
അമേരിക്കയിൽ 2,127,143 ആളുകൾക്ക് ആദ്യ ഘട്ട കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു