ETV Bharat / international

ചിക്കാഗോയിൽ വെടിവെയ്‌പ്പ്; ഒരാൾ കൊല്ലപ്പെട്ടു - വെടിവയ്‌പ്

സംഭവത്തിൽ പരിക്കേറ്റ അഞ്ച് പേരുടെയും നില ഗുരുതരമാണ്

One person killed  five others wounded in shooting at Pancake House in Chicago: police  Pancake House in Chicago  One person killed  five others wounded in shooting  ചിക്കാഗോ  ചിക്കാഗോയിൽ വെടിവയ്‌പ്; ഒരാൾ കൊല്ലപ്പെട്ടു  ഇല്ലിനോസ്  വെടിവയ്‌പ്  ഒരാൾ കൊല്ലപ്പെട്ടു
ചിക്കാഗോയിൽ വെടിവയ്‌പ്; ഒരാൾ കൊല്ലപ്പെട്ടു
author img

By

Published : Aug 31, 2020, 8:21 AM IST

ഇല്ലിനോസ്: ചിക്കോഗോയിലെ പാൻകേക്ക് ഹൗസ് റസ്റ്ററന്‍റിന് പുറത്തുണ്ടായ വെടിവെയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെന്നും അഞ്ച് പേരുടെയും ആരോഗ്യ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.