വാഷിങ്ടൺ: ചിക്കാഗോയിലെ ഡെസ്‌പ്ലെയിൻസിലുണ്ടായ തീ പിടിത്തത്തിൽ അമ്മയും നാലു കുട്ടികളും മരിച്ചതായി അഗ്നിശമന സേനാ മേധാവി. റെനാറ്റ എസ്‌പിനോസ (6), ജെനസിസ് എസ്‌പിനോസ (5), അല്ലിസൺ എസ്‌പിനോസ (3), ഗ്രേസ് എസ്‌പിനോസ (1), അവരുടെ അമ്മ സിതഹാലി സാമിയോഡോവ് (25) എന്നിവരാണ് രണ്ട് നിലകളുള്ള അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലെ തീ പിടിത്തത്തിൽ മരിച്ചത്. തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കനത്ത പുക കാരണം അപകടം നടന്ന സ്ഥലത്തേക്ക് എത്തി ചേരാൻ അഗ്നിശമനസേന വളരെ ബുദ്ധി മുട്ടി. രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാഗത്തിനും പരിക്കേറ്റു.
ചിക്കാഗോയിൽ തീ പിടിത്തം; അമ്മയും നാലു കുട്ടികളും മരിച്ചു - ചിക്കാഗോയിൽ തീ പിടിത്തം
രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമനസേനാഗത്തിനും പരിക്കേറ്റു.