ETV Bharat / international

മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി കൊവിഡ് - covid 19

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷത്തിനടുത്തെത്തി

മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി കൊവിഡ്  മെക്‌സിക്കോ  കൊവിഡ് 19  Mexico's coronavirus tally nears 4.5-lakh mark  Mexico  Mexico's coronavirus tally  covid 19  mexico covid cases
മെക്‌സിക്കോയില്‍ 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 5, 2020, 12:15 PM IST

മെക്‌സിക്കോ സിറ്റി: 24 മണിക്കൂറിനിടെ 6148 പേര്‍ക്ക് കൂടി മെക്‌സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 449,961 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 857 പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണനിരക്ക് രാജ്യത്ത് 48,869 ആയി ഉയര്‍ന്നു. ഏകദേശം ഒരു മില്ല്യണിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയതായി മെക്‌സിക്കന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.