മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ 12,127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,156,770 ആയി. വൈറസ് ബാധിച്ച് 690 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 108,863 ആയി. ലോകാരോഗ്യ സംഘടന മാർച്ച് 11ന് കൊവിഡിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകത്താകമാനം 65.7 ദശലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 1.5 ദശലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
മെക്‌സിക്കോയിൽ 12,127 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,156,770 ആയി.