മെക്‌സിക്കോ സിറ്റി: കൊവിഡ് വ്യാപനം തുടരുകയാണ് മെക്‌സിക്കോയില്‍. പുതുതായി 6717 പേര്‍ക്കാണ് മെക്‌സിക്കോയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 469,407 ആയി. 24 മണിക്കൂറിനിടെ 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 51,311 ആയി ഉയര്‍ന്നു. കേസുകള്‍ രൂക്ഷമായി വരുന്നതിനാല്‍ മഹാമാരി നീണ്ടു പോവുമെന്ന് അസിസ്റ്റന്‍റ് ഹെല്‍ത്ത് സെക്രട്ടറി ഹൂഗോ എല്‍പ്‌സ് ഗറ്റെല്‍ പറഞ്ഞു. കൊവിഡ് നിരക്ക് കൂടുന്നതിനാല്‍ മെക്‌സിക്കോയിലേക്ക് യാത്ര ചെയ്യരുതെന്ന് ലെവല്‍ 4 ഏര്‍പ്പെടുത്തി യുഎസ് നിര്‍ദേശിച്ചിരുന്നു.
മെക്‌സിക്കോയില്‍ 6717 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19
24 മണിക്കൂറിനിടെ 794 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.