ന്യൂയോര്‍ക് : മെക്‌സികോയിലെ ഗ്വാനജ്വാടോ ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് കാറിലെത്തിയ അപരിചിതരായ അക്രമികൾ ഗ്യാസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
ഗ്യാസ് സ്റ്റേഷനില്‍ വെടിവെപ്പ് ; ആറ് പേര്‍ കൊല്ലപ്പെട്ടു - 6 killed, 5 injured in shooting at Guanajuato
പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് കാറിലെത്തിയ അപരിചിതരായ അക്രമികൾ ഗ്യാസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്
ഗ്യാസ് സ്റ്റേഷനില്‍ വെടിവെയ്‌പ്പ് : ആറ് പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക് : മെക്‌സികോയിലെ ഗ്വാനജ്വാടോ ഗ്യാസ് സ്റ്റേഷനില്‍ നടന്ന വെടിവെയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ മൂന്ന് മണിയോടെയാണ് കാറിലെത്തിയ അപരിചിതരായ അക്രമികൾ ഗ്യാസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നു.
Intro:Body:Conclusion: