ETV Bharat / international

പുതുവത്സരമാഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകൾ നേർന്ന് ജോ ബൈഡൻ - new year festivals greetings

ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ സമൂഹങ്ങൾക്കാണ് ജോ ബൈഡന്‍ ട്വിറ്ററിലൂടെ ആശംസ നേർന്നത്.

Biden greets people celebrating Vaisakhi  Navratri  other festivals  പുതുവത്സരം ജോ ബൈഡൻ  ജോ ബൈഡൻ പുതുവത്സരാശംസകൾ  അമേരിക്കൻ പ്രസിഡന്‍റ്  ജോ ബൈഡൻ ട്വിറ്റർ  Joe Biden  Joe Biden new year festivals greetings  new year festivals greetings  Joe Biden twitter
പുതുവത്സരം ആഘോഷിക്കുന്ന ജനങ്ങൾക്ക് ആശംസകൾ നേർന്ന് ജോ ബൈഡൻ
author img

By

Published : Apr 14, 2021, 7:54 AM IST

വാഷിംഗ്‌ടൺ: വൈശാഖി, സോങ്ക്രാൻ, തുടങ്ങിയ തദ്ദേശീയ പുതുവത്സര ഉത്സവങ്ങൾ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ.

ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ സമൂഹങ്ങൾക്കാണ് അദ്ദേഹം ട്വിറ്ററിലൂടെ ആശംസ നേർന്നത്. വേനൽക്കാലത്തിന്‍റെ ആരംഭത്തെയും വസന്തകാലത്തെയുമാണ് ഈ ആഘോഷങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. കന്നഡയിൽ ഉഗാദി, പശ്ചിമബംഗാളിൽ നബ വർഷ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

വസന്തകാലത്താണ് ഇന്ത്യയിൽ ചൈത്ര നവരാത്രി അല്ലെങ്കിൽ വസന്ത് നവരാത്രി ആഘോഷിക്കുന്നത്. ഇത് ഹിന്ദുസമൂഹത്തിന്‍റ ഒൻപത് ദിവസത്തെ പ്രധാന ആഘോഷമായി കണക്കാക്കപ്പെടുന്നു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 22 വരെയാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്. മഹാ നവരാത്രി പോലെ ദുർഗാ ദേവിയുടെ ഒൻപത് രൂപങ്ങളെയാണ് ഈ അവസരത്തിൽ ആരാധിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.