വാഷിങ്ടണ്‍: ഇന്ത്യൻ എംബസിയിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ച് പ്രദേശത്തെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി അംഗങ്ങൾ. ഫെബ്രുവരി ഒന്നിനാണ് സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിന്‍റെ അഹിംസാപരമായ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യംഗ് ഇന്ത്യ എന്ന കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടകരിലൊരാളായ രോഹിത് ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.
ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനൊരുങ്ങി ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി - ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി
ഫെബ്രുവരി ഒന്നിനാണ് സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്
![ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനൊരുങ്ങി ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി Remembering Gandhi Satyagraha Indian-Americans to hold Satyagraha Young India group in US Gandhi latest news ഗാന്ധി പ്രതിമ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി ഇന്ത്യൻ എംബസി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5906651-150-5906651-1580457160817.jpg?imwidth=3840)
ഗാന്ധി പ്രതിമക്ക് മുന്നില്‍ സത്യാഗ്രഹം നടത്താനൊരുങ്ങി ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി
വാഷിങ്ടണ്‍: ഇന്ത്യൻ എംബസിയിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിൽ സത്യാഗ്രഹം നടത്താൻ തീരുമാനിച്ച് പ്രദേശത്തെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി അംഗങ്ങൾ. ഫെബ്രുവരി ഒന്നിനാണ് സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രപിതാവിന്‍റെ അഹിംസാപരമായ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യംഗ് ഇന്ത്യ എന്ന കൂട്ടായ്മ പരിപാടി സംഘടിപ്പിക്കുന്നത്. സംഘാടകരിലൊരാളായ രോഹിത് ത്രിപാഠിയാണ് ഇക്കാര്യം അറിയിച്ചത്.
Intro:Body:Conclusion: