ETV Bharat / international

ഹൈദരാബാദ് സ്വദേശിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം അമേരിക്കയില്‍

author img

By

Published : Nov 26, 2019, 4:08 PM IST

റൂത്ത് ജോർജ്‌ എന്ന പെൺകുട്ടിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായതായി കൊല്ലപെട്ടത്.

Hyderabadi women brutally killed in America  ഹൈദരാബാദ് സ്വദേശിനി അമേരിക്കയിൽ കൊല്ലപെട്ടു  വാഷിങ്‌ടൺ  washington  killed in America  റൂത്ത് ജോർജ്‌ കൊലപാതകം
ഹൈദരാബാദ് സ്വദേശിനി അമേരിക്കയിൽ കൊല്ലപെട്ടു

വാഷിങ്‌ടൺ: ഹൈദരാബാദ് സ്വദേശിനിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമേരിക്കയിലാണ് സംഭവം. 19 വയസുകാരിയായ റൂത്ത് ജോർജ്‌ ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി പൊലീസ് പറയുന്നു. ചിക്കാഗോയിലെ ഇല്ലിനോസ്‌ സർവകലാശാലയിലെ വിദ്യാർഥിയായ പെൺകുട്ടിയുടെ മൃതദേഹം പാർക്കിങ് മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. സിസിടിവി ക്യാമറയിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തു. സർവകലാശാലക്ക് സമീപം താമസിക്കുന്ന ഡൊണാൾട് തോർമാനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Intro:Body:

     A woman from Hyderabad was brutally murdered in america. illinoyis  police identified ruth george(19) was raped and murdered ruthlessy. She is pursuing her studies in university of illinois,chicago. She was identified dead in the university parking area.  The accused was arrested using cctv footage. Donald thurman who lives near university campus murdered her. . After the murder, police found that thurman had escaped with her iphone .George's mother compalined to the police on her daugheter's missing. Chicago police arrested thurman after investigation. Ruth's parents from Hyderabad settled in Chicago  20 years back.

Thurman was in jail for 6 years for robbery

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.