ETV Bharat / international

ഇംപീച്ച്‌മെന്‍റ് നടപടികള്‍ നേരിടാന്‍ ട്രംപിന് പുതിയ അഭിഭാഷക സംഘം - ഡൊണാള്‍ഡ് ട്രംപ്

ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകന്‍ റൂബി ഗിയുലിയാനിയാണ് പുതിയ സംഘത്തെ നിയോഗിച്ചത്. സംഭവത്തില്‍  ഗിയുലിയാനിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

യുക്രൈന്‍ വിവാദം : ഇംപീച്ച്‌മെന്‍റ് നടപടികള്‍ നേരിടാന്‍ ട്രംപിന് പുതിയ അഭിഭാഷക സംഘം
author img

By

Published : Nov 7, 2019, 8:35 AM IST

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളെ നേരിടുന്നതിനായി പുതിയ അഭിഭാഷക സംഘത്തെ നിയോഗിച്ചു. ട്രംപിന്‍റെ അഭിഭാഷകന്‍ റൂബി ഗിലാനിയാണ് അഭിഭാഷക സംഘത്തെ നിയോഗിച്ചത്.

ആരോപണത്തില്‍ നിലവില്‍ ഇംപീച്ച്മെന്‍റ് നടപടി നേരിടുകയാണ് ഡോണാള്‍ഡ് ട്രംപ്. സംഭവത്തില്‍ ട്രംപിന്‍റെ അഭിഭാഷകനായ ഗിയുലിയാനിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിന്നു ഇതിന് തടയിടാന്‍ കൂടിയാണ് ഗിയുലിയാനിയുടെ പുതിയ നീക്കം. യുക്രൈനിനോട് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും, വിവാദങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്നുമാണ് ട്രംപിന്‍റെയും ഗിയുലിയാനിയുടെയും വാദം. ഭാഗികമായി വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മുഴുവന്‍ തെളിവുകളും പുറത്തുവരുമ്പോള്‍ ട്രംപിനെതിരായ എല്ലാ ആരോപണങ്ങളും ഇല്ലാതാകുമെന്നും ഗിയുലിയാനി പറഞ്ഞു.

അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്‍റും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ മുഖ്യ എതിരാളിയാകാനും സാധ്യതയുള്ള ജോ ബൈഡനെതിരെ കേസെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്‍റിനോട് ആവശ്യപ്പെട്ട സംഭവം രാജ്യത്ത് വന്‍ വിവാദമായിരുന്നു.

യുക്രൈന്‍ വിവാദം ട്രംപിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ഡെമോക്രാറ്റുകള്‍. അതേസമയം ജോ ബൈഡനെതിരെ കേസെടുക്കാനായി ഉക്രയിന് നല്‍കുന്ന 400 മില്യണ്‍ ഡോളറിന്‍റെ സഹായം ട്രംപ് മരവിപ്പിച്ചു എന്നും ആരോപണമുണ്ട്.

Intro:Body:

https://www.aninews.in/news/world/us/giuliani-hires-new-lawyers-for-trumps-impeachment-probe-over-ukraine20191107043132/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.