ETV Bharat / international

കാലിഫോര്‍ണിയയില്‍ വെടിവയ്‌പില്‍ നാല് പേര്‍ക്ക് പരിക്ക് - Four injured in California shooting

വൈകുന്നേരം ഏകദേശം 3.30 ഓടെയാണ് വെടിവയ്‌പ് നടന്നത്. നാല് പേര്‍ക്ക്‌ പരിക്കേറ്റു.

California shooting  shooting  US Shooting  California  Oakland Police Department  Four injured in California shooting  കാലിഫോര്‍ണിയയില്‍ വെടിവയ്‌പില്‍ നാല് പേര്‍ക്ക് പരിക്ക്
കാലിഫോര്‍ണിയയില്‍ വെടിവയ്‌പില്‍ നാല് പേര്‍ക്ക് പരിക്ക്
author img

By

Published : Jul 2, 2020, 11:52 AM IST

സാന്‍ഫ്രാന്‍സിസ്കോ: കാലിഫോർണിയയിലെ ഓക്‌ലാൻഡിലെ ദേശീയപാതയിലുണ്ടായ വെടിവയ്പിൽ നാല് പേർക്ക് പരിക്കേറ്റു. വൈകുന്നേരം ഏകദേശം 3.30 ഓടെയാണ് വെടിവയ്പ് നടന്നത്. നാല് പേര്‍ക്കാണ് പരിക്കേറ്റതെന്നും 106 ഹൈവേ ഇ/ബി 580 ഫ്രീവേ ഗതാഗതം നിര്‍ത്തിയെന്നും യാത്രക്കാര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും ഓക്ക്‌ലന്‍റ്‌ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ്‌ ട്വീറ്റ് ചെയ്തു.

  • The Oakland Police Department is assisting CHP with a shooting that occurred on E/B 580 Freeway in the area of 106 Ave. At this time 4 victims have been reported injured. Traffic Stopped, please use alternate routes.

    — Oakland Police Dept. (@oaklandpoliceca) July 1, 2020 " class="align-text-top noRightClick twitterSection" data=" ">

പരിക്കേറ്റവരെ പ്രദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവയ്‌പിന്‍റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.