ന്യൂയോർക്ക്: ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധം വർഷങ്ങളായി കറുത്ത വർഗക്കാരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും കൊലപാതകത്തിൽ നിന്നുണ്ടായ ദേഷ്യത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും പൊലീസ് രീതികളോടുമുള്ള പ്രതികരണമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുട്യൂബിന്‍റെ “ഡിയർ ക്ലാസ് ഓഫ് 2020”എന്ന വിർച്വൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മിഷേൽ ഒബാമയും സദസിൽ സന്നിഹിതയായിരുന്നു. അമേരിക്കയിൽ നിലവിലുള്ള നിരവധി പ്രശ്‌നങ്ങളിലേക്ക് കൊവിഡ് മൂലം ജനശ്രദ്ധയിൽ വന്നെന്നും അനിശ്ചിതത്തിന്‍റെയും ഭയപ്പെടലുകളുടെയും ഈ സമയം യുവ ജനതക്ക് ഒരു വേക്ക് അപ് കോൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ യുഎസിലെ പ്രതിഷേധം വർഷങ്ങളായുള്ള അസമത്വത്തിൽ നിന്നുള്ളതാണെന്ന് ബരാക് ഒബാമ - പ്രതിഷേധം
യു ട്യൂബിന്‍റെ “ഡിയർ ക്ലാസ് ഓഫ് 2020”എന്ന വിർച്വൽ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.