ETV Bharat / international

സാൻഡിയാഗോയിൽ നാവിക കപ്പലിന് തീപിടിച്ച സംഭവം; കാരണം അജ്ഞാതം - നാവിക കപ്പൽ തീപിടിച്ചു

ബോൺ‌ഹോം റിച്ചാർഡ് കപ്പലിൽ ഞായറാഴ്ച്ച രാവിലെയാണ് തീപിടിത്തമുണ്ടായത്

Fire
Fire
author img

By

Published : Jul 13, 2020, 10:38 AM IST

വാഷിങ്ടണ്‍: കാലിഫോർണിയയിലെ സാൻഡിയാഗോ നേവൽ ബേസിൽ നാവിക കപ്പൽ കത്തിയെരിഞ്ഞ സംഭവത്തിൽ അഗ്നിബാധയുടെ ഉറവിടം കണ്ടെത്താനായില്ല. ബോൺ‌ഹോം റിച്ചാർഡ് കപ്പലിൽ ഞായറാഴ്ച്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 20ഓളം പേർക്ക് പരിക്കേറ്റു. അപകട സമയത്ത് കപ്പലിൽ 160ൽ അധികം ആളുകൾ ഉണ്ടായിരുന്നു. അഗ്നിബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.